Kerala

നടന്‍ ജഗദീഷും കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍

പത്തനാപുരം : നടന്‍ ജഗദീഷ് കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍. പത്തനാപുരം മണ്ഡലത്തില്‍ ഗണേഷ് കുമാറിനെതിരെ നടന്‍ ജഗദീഷ് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

മത്സരിക്കാന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചു. പത്താനാപുരത്ത് പൊതുപരിപാടികളില്‍ ജഗദീഷ് പങ്കെടുത്തു.

shortlink

Post Your Comments


Back to top button