KeralaNews

കണ്ണൂരില്‍ പരീക്ഷണ പറക്കല്‍ ആവര്‍ത്തിക്കും എം.വി ജയരാജന്‍

കണ്ണൂര്‍: ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പരീക്ഷണ പറക്കല്‍ നടത്തുമെന്ന് എം.വി ജയരാജന്‍. പരീക്ഷണ പറക്കലിന് അനുയോജ്യമായ വിമാനമല്ല ഇന്നലെ ഇറക്കിയതെന്ന് പൈലറ്റ് തന്നെ സമ്മതിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയാണ് ഇന്നലെ പരീക്ഷണപ്പറക്കല്‍ നടത്തിയത്. ഈ പരീക്ഷണ പറക്കലിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button