കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. ബാംഗ്ലൂരില്‍ നിന്നുള്ള വ്യോമസേനയുടെ ചെറുവിമാനം റണ്‍വേയിലിറങ്ങി. പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ് മുതലായവര്‍ ചടങ്ങിനെത്തിയിരുന്നു.
Post Your Comments