Kerala

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നൽകിയത് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയത് സംസ്ഥാനസർക്കാർ. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കി കഴിഞ്ഞ ഡിസംബറിലാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. ജെ.എന്‍.യു വിവാദത്തെ ആസ്പദമാക്കി ബ്ലോഗെഴുതിയതിന് സമ്മാനമായി കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കിയതെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രചാരണം ഉണ്ടായിരുന്നു. അത് അടിസ്ഥാനരഹിതമാണെന്നാണ് ഇത് തെളിയിക്കുന്നത്.

shortlink

Post Your Comments


Back to top button