Kerala

സംസ്ഥാന വ്യാപാരികള്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

കോഴിക്കോട് : സംസ്ഥാന വ്യാപാരികള്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരി ഏകോപന സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ആലപ്പുഴ അമ്പലപ്പുഴയില്‍ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തുവെന്ന് ആരോപിച്ചാണ് സമരം. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button