കോട്ടയം : കേരള കോണ്‍ഗ്രസില്‍ നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ചു തര്‍ക്കമുള്ളതായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി.
ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും നിയമസഭയിലെത്താന്‍ യോഗ്യതയുള്ളവരാണ്. നിയമസഭാ സീറ്റ് വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും മാണി കോട്ടയത്ത് പറഞ്ഞു.
Post Your Comments