Kerala

വിന്‍സന്‍.എം.പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: വിന്‍സന്‍.എം.പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയി നിയമിച്ചു. വി.എസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് നിയമനം. ബാര്‍ കോഴയില്‍ സഹായിച്ചതിനുള്ള ഉപകാരമായാണ് വിന്‍സന്‍.എം.പോളിന്റെ നിയമനമെന്ന് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button