കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസ് സഖ്യം അനിവാര്യമാണെന്നു മുതിര്‍ന്ന സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജി. ജനാധിപത്യത്തിനു നേരെയുള്ള അക്രമത്തെ നേരിടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നീങ്ങണമെന്നും സോമനാഥ് ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. തൃണമൂലിനെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചതും സോമനാഥ് ചാറ്റര്‍ജിയായിരുന്നു.
Post Your Comments