Kerala

ജന്‍ ഔഷധി ഇനി ആയൂരിലും

ആയൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജന്‍ ഔഷധിയുടെ പ്രവര്‍ത്തനം ആയൂരില്‍ ആരംഭിക്കുന്നു.  ഉദ്ഘാടനം അടുത്തയാഴ്ച്ച കേന്ദ്രമന്ത്രി നിര്‍വ്വഹിക്കും. ആയൂരില്‍ ആരംഭിക്കുന്നത് ഇവിടെ നിന്നു മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കും, ഇതുകൂടാതെ കോഴിക്കോട്,തൃശൂര്‍ എന്നീവിടങ്ങളിലാണു സ്‌റ്റോറുകള്‍ ആരംഭിച്ചിട്ടുള്ളത്. കൊല്ലം അസി.ഡ്രഗ്‌സ് കണ്‍ട്രോളരുടെ നിയന്ത്രണത്തിലുള്ള ആലപ്പുഴ കോട്ടയം, പത്തനംതിട്ട, കൊല്ലം, ജില്ലകളിലെ ഏക സ്റ്റോറാണ് ഇത്.

shortlink

Post Your Comments


Back to top button