കൊച്ചി : സരിത.എസ്.നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകും. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് സരിത തിങ്കളാഴ്ച സോളാര്‍ കമ്മീഷനില്‍ ഹാജരായിരുന്നില്ല.
സരിതയെ ഇന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകര്‍ ക്രോസ് വിസ്താരം ചെയ്യും. ജിക്കുമോന്‍, ജോപ്പന്‍ എന്നിവരുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും സരിതയെ ക്രോസ് വിസ്താരം നടത്താനുണ്ട്.
Post Your Comments