Business

സ്വര്‍ണ്ണ വിലയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. സ്വര്‍ണം ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button