പത്തനംതിട്ട : പന്തളം പെരുമ്പിളിക്കല്‍ വനിതാ പോളിടെക്‌നിക്കില്‍ അദ്ധ്യാപകന്റെ കാറിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.
സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ശ്രുതി മോഹന്‍, ശില്‍പ, അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
Post Your Comments