India

ഡല്‍ഹി വിമാനത്താവളത്തില്‍ ഭീകരന്‍ കയറിയെന്ന് വ്യാജ സന്ദേശം

ന്യുഡല്‍ഹി : ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഭീകരന്‍ കയറിയെന്ന് വ്യാജ സന്ദേശം. പുലര്‍ച്ചെ 2.30 ഓടെയാണ് അജ്ഞാത സന്ദേശം കോള്‍സെന്ററില്‍ വന്നത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

ഈ സമയം വിമാന സര്‍വീസുകളൊന്നും തടസ്സപ്പെട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അജ്ഞാത സന്ദേശം ലഭിച്ചയുടന്‍ വിമാനത്താവള അധികൃതര്‍ക്കും ഏവിയേഷന്‍ സെക്യൂരിറ്റി ഏജന്‍സിക്കും കൈമാറി. ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അമൃത്സര്‍ സ്വദേശിയായ ഒരാള്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്നും അയാള്‍ ഭീകരനാണെന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button