Sports

ആ ബന്ധം വേർപിരിഞ്ഞു

ഏറെ വിവാദങ്ങളുണ്ടാക്കിയ താര ജോടികൾ വേർപിരിഞ്ഞതായുള്ള വാർത്തയ്ക്ക് സ്ഥിരീകരണം. ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയും അനുഷ്ക ഷെട്ടിയും തമ്മിലുള്ള ബന്ധമാണ് പിരിഞ്ഞതായി വാർത്തകൾ പുറത്തു വരുന്നത്. അനുഷ്കയുടെ ട്വിറ്റർ അക്കൌണ്ട് മുതലായവ കൊഹ്ലി ആൻ ഫോളോ ചെയ്യുകയും അത്തരത്തിൽ പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. പത്രങ്ങളിൽ സ്ഥിരീകരണമില്ലാത വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ കൊഹ് ലി സന്തോഷത്തിലാണെന്നും പുതിയ ജീവിതത്തിൽ ആഹ്ലാടതിലാണെന്നും വാർത്തകൾ പറയുന്നു.

ക്രിക്കറ്റ് യാത്രകളിൽ മിക്കപ്പോഴും അനുഷ്ക കൊഹ് ലിയ്ക്ക് കൂട്ടായുണ്ടായിരുന്നു. ഇതുകാരണം നിരവധി അപവാദങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു. ക്രിക്കറ്റിൽ ശ്രദ്ധയില്ലാതെ വിരാട് കാമുകിയുടെ കൂടെയാണെന്നും അതിനാൽ ആണ് തോൽക്കുന്നതെന്നുമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. അതെ തുടർന്ന് ഇപ്പോൾ കളിക്കാർക്ക്‌ കാമുകിമാരെ കളികളിൽ കൊണ്ട് പോകാൻ പാടില്ലെന്ന രീതിയിലായിരുന്നു കാര്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button