കുവൈറ്റ്: കുവൈറ്റ് സ്വദേശിയായ വനിതയെ എത്യോപ്യന്‍ വീട്ടുജോലിക്കാരി കൊലപ്പെടുത്തി. ആന്തലോസിലാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജോലിക്കാരിയെ കനത്ത സുരക്ഷയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments