Business

സ്വർണ്ണവില കൂടി.

കൊച്ചി: അപ്രതീക്ഷിതമായി സ്വർണ്ണവില കൂടി.പവന് 320 രൂപ കൂടി 20,800 രൂപയാണ് ഇന്നത്തെ വില.. 2,600 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും വില കൂടുന്നത് ഒരു വർഷത്തിനിടെ ഇതാദ്യമായാണ്. ആഗോളവിപണിയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button