Kerala

“ടിപി” മാധവൻ സാർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് എസ്എഫ്ഐയെ കളിയാക്കി ജൂഡ് ആന്റണി ഫെയ്സ് ബുക്കിൽ.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ചെയർമാൻ ടിപി ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.പ്രമുഖ നടനായ ടിപി മാധവനോട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പേരിനൊപ്പം ടിപി എന്നുളളതിനാല്‍ എസ്എഫ്ഐക്കാര്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജൂഡ് മുന്നറിയിപ്പ് നൽകുന്നത് . ടിപി എന്ന് പേരുളള ആരേയും എസ്എഫ്ഐക്കാര്‍ മർദ്ദിക്കുമെന്ന തരത്തിൽ ഫെയ്സ്ബുക്കിൽ ട്രോളുകൾ ഓടുന്നുണ്ട്.. ഇതിനെ ഉദ്ധരിച്ചാണ് ജൂഡിന്റെ പുതിയ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button