കോയമ്പത്തൂര്‍: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നടുറോഡില്‍ അപകടത്തില്‍പ്പെട്ടു കിടന്ന രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി. യാത്രക്കിടെ കോയമ്പത്തൂര്‍ വെളളാലോര്‍ റോഡില്‍വെച്ച് രണ്ട് യുവാക്കള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ട കേന്ദ്രമന്ത്രി സ്വന്തം കാറില്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുദിവസത്തെ സന്ദര്‍ശനത്തിനായി കോയമ്പത്തൂരില്‍ എത്തുന്നതിന്റെ ഭാഗമായാണ് രാധാകൃഷ്ണന്‍ കോയമ്പത്തൂരിലെത്തിയത്.
Post Your Comments