കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തിങ്കളാഴ്ച സോളാര്‍ കമ്മിഷണ്‍ കൈമാറുമെന്ന് സരിത എസ് നായര്‍. ചാണ്ടി ഉമ്മന്റെ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ട് എന്നതിന്റെ തെളിവു തന്റെ പക്കലുണ്ടെന്നും,കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖയും തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും താനുമായി സംസാരിച്ചതിന്റെ തെളിവും തിങ്കളാഴ്ച്ച കമ്മീഷന് കൈമാറുമെന്നും സരിത എസ് നായര്‍ പറഞ്ഞു.
Post Your Comments