തിരുവനന്തപുരം: ടീം സോളറിനെ ശുപാര്‍ശ ചെയ്തെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടത്താനാണ് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിയുടെ പേര് ശുപാര്‍ശക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നും പിസി വിഷ്ണുനാഥ്. ഒരു സ്വകാര്യ ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് വിഷ്ണുനാഥ് ഇക്കാര്യം പുറത്തുവിട്ടത്. നടപടിക്രമം അറിയാതെ പറ്റിയ പിഴവെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
Post Your Comments