കണ്ണൂര്‍ : കെ.ബാബു സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്വയം പുണ്യാളന്‍ ചമയുന്ന അഴിമതിക്കാരനാണ് ബാബു. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് രാജിവെച്ചത്. വിജിലന്‍സിനെതിരായ കോടതിയുടെ വിമര്‍ശനം വകുപ്പ് മന്ത്രിയ്‌ക്ക് എതിരായ വിമര്‍ശനമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Post Your Comments