കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു . പരിയാരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയും ആലപ്പുഴ സ്വദേശിയുമായ ശരത്, എന്‍ജിനിയറിംഗ് വിദ്യാര്‍ഥി റോജന്‍ ജോര്‍ജ് എന്നിവരാണു മരിച്ചത്.

Post Your Comments