ന്യൂഡല്‍ഹി: എ.സമ്പത്ത് എം.പിയുടെ വീട്ടില്‍ മോഷണശ്രമം. എം.പിയുടെ ഡല്‍ഹിയിലെ വസതിയിലാണ് സംഭവം. അദ്ദേഹത്തിന്റെ പി.എ ശ്രീജിത്തിനേയും ഭാര്യയേയും മോഷ്ടാവ് ആക്രമിച്ചു. പോലീസിന്റെ അനാസ്ഥ കാരണം ഡല്‍ഹിയില്‍ എം.പിമാര്‍ക്ക് പോലും സുരക്ഷിതത്വമില്ലെന്ന് എം.പി പ്രതികരിച്ചു.
Post Your Comments