റാവല്‍പിണ്ടി: പാക്കിസ്ഥാന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള റാദ് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന് റഡാറുകളുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. 350 കിലോ മീറ്ററാണ് മിസൈലിന്റെ സഞ്ചാരപരിധിയുള്ള മിസൈലിനെ റിമോര്കണ്ട്രോള് ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനും സാധിക്കും. അഞ്ചു മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം ഏകദേശം 1000 കിലോയാണ്.
Post Your Comments