International

തായ്‌വാന് ആദ്യ വനിതാ പ്രസിഡന്റ്

തായ്‌പേയി: തായ്‌വാന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. 59കാരിയായ സായ് ഇങ് വെന്‍ ആണ് വനിത പ്രസിഡന്റ്.  ചൈനാ വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി)നേതാവാണ് സായ് ഇങ് വെന്‍.  ഭരണ കക്ഷിയായ കുമിന്താങ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എറിക് ചൂവിനെയാണ് സായ് പരാജയപ്പെടുത്തിയത്.  ചൈനയോട് മൃദു സമീപനം സ്വീകരിക്കുന്ന കുമിന്താങ് പാര്‍ട്ടിയുടെ എട്ടു വര്‍ഷത്തെ ഭരണമവസാനിപ്പിച്ചാണ് ഡിപിപി അധികാരത്തില്‍ എത്തുന്നത്.  തെരഞ്ഞെടുപ്പ് ഫലം തായ്‌വാന്‍ചൈന ബന്ധത്തില്‍ നിര്‍ണായകമാവും

shortlink

Related Articles

Post Your Comments

Related Articles


Back to top button