ദോഹ: ഖത്തറില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് ഒരു റിയാലില്‍ നിന്ന് 1.30 റിയാലായി ഉയര്‍ത്തി. പ്രീമിയം പെട്രോളിന് 0.85 റിയാലില്‍ നിന്ന് ലിറ്ററിന് 1.15 റിയാലായുമാണ് ഉയര്‍ത്തിയത്. വ്യാഴാഴ്ച അര്‍ധാരാത്രി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു.
Post Your Comments