ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് കൂടുതല്‍ സമയം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്ഥാന്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരെ അവിശ്വസിക്കേണ്ട യാതൊരുകാരണവുമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Post Your Comments