East Coast Special

പാലിയേക്കര ടോൾ സംഭവം.DYSP ക്ക് വീഴ്ച പറ്റിയതായി റൂറൽ SP റിപ്പോർട്ട് നൽകി.

റൂറൽ SP DGP ക്ക് റിപ്പോർട്ട് നല്കി. ഡി വൈ എസ് പി ക്ക് വീഴ്ച പറ്റിയെന്നു റിപ്പോർട്ട് നല്കി.
ഈസ്റ്റ് കോസ്റ്റ് നൽകിയ പാലിയേക്കര ടോൾ പിരിവിനു ഒത്താശ ചെയ്യുന്ന തരത്തിലുള്ള DYSP യുടെ എക്സ് ക്ലുസീവ് ന്യൂസും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ദൃശ്യമാധ്യമങ്ങൾ അതേറ്റെടുക്കുകയും സംഭവം വിവാദമാകുകയും ചെയ്തു. ടോൾ കൊടുത്തു പോകണമെന്ന് യാത്രക്കാരോട് നിർബന്ധമായും ആവശ്യപ്പെടുകയും യാത്രക്കാരനായ ഹരിരാമിന്റെ RC ബുക്ക് ഡി വൈ എസ് പി പിടിച്ചെടുക്കുകയും ചെയ്തു. ഇതെല്ലം മൊബൈലിൽ പകർത്തിയ ഹരിറാം വിവരങ്ങൾ ഈസ്റ്റ് കോസ്ടിനു നൽകുകയായിരുന്നു.

shortlink

Post Your Comments


Back to top button