Gulf

ചാരപ്രവർത്തനം; യു എ ഇയിൽ മലയാളിയ്ക്ക് തടവ്‌

രാജ്യത്തിനെതിരെ ചാരപ്രവർത്തനം നടത്തിയതിനു യു എ ഇ യിൽ മലയാളിയ്ക്ക് തടവുശിക്ഷ. തുറമുഖത്തെ സൈനിക കപ്പലുകളുടെ നീക്കത്തെ കുറിച്ച് ഇന്ത്യൻ എംബസിയിലെ ഉദ്യൊഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയെന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം. മനാർ ടി അബ്ബാസ് എന്നാ ഇയാള്ക്കു അഞ്ചു വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മാസങ്ങൾ നീണ്ട തെളിവെടുപ്പുകൾക്ക് ശേഷമാണ് ഇയാൾക്കെതിരെ വിധി ഉണ്ടായത്. മാത്രമല്ല തടവിന്റെ കാലാവധി കഴിഞ്ഞാൽ യു ഇ ഐ യിൽ നിന്ന് ഇയാളെ നാട് കടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button