ചിത്രത്തിലെ ആദ്യ ഗാനമായ റൊം റൊം റൊമാന്റിക് റിലീസ് ചെയ്തത് ഡിസംബർ ഇരുപത്തിയെട്ടിനാണ് ചുരുങ്ങിയ ദിവസം കൊണ്ടാണ് ഗാനം ഇത്രയും വൈറൽ ആയിരിക്കുന്നത് അമാൽ മാലിക് ആണ് ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് അടുത്തിടെ ധാരാളം ഹിറ്റുകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് മനോജ് മുതാഷിർ ആണ് ഗാനം രചിച്ചിരിക്കുന്നത്
നീലചിത്രങ്ങളിലൂടെ പേരെടുത്ത കാനഡയിൽ വളർന്ന പഞ്ചാബ് ഒറിജിനുമായ സണ്ണി ലിയോണി ഇപ്പോൾ ബോളിവുഡ് സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും അടക്കി ഭരിക്കുന്ന നടികളിൽ ഒരാളായി മാറിക്കഴിഞ്ഞു എങ്കിലും മുൻനിര നായകന്മാർ സണ്ണിയുമായുളള ചിത്രങ്ങൾ ഒഴിവാക്കുകയാണ് ഇമ്രാൻ ഹഷ്മി സണ്ണിയോടൊത്ത് അഭിനയിക്കാൻ വിസമ്മതിച്ചത് വിവാദമായിരുന്നു.
തുഷാർ കപൂറും വീർദാസും സണ്ണി ലിയോണിയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ മിലാപ് മിലൻ സവേരിയാണ് മസ്തിസാദേ ഇന്ത്യയിലെ ആദ്യ അഡൾട്ട് കോമഡി എന്റർറ്റൈനർ എന്ന അവകാശവാദത്തോട് കൂടിയാണ് എത്തുന്നത് ചിത്രം ജനുവരി ഇരുപത്തിയൊമ്പതിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്
Post Your Comments