റിയാദ്: ട്വിറ്ററിലൂടെ വ്യഭിചാരം നടത്തി വന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സിറിയന്‍ പൗരയാണ് പിടിയിലായ യുവതി. 2000 റിയാലും 300 റിയാല്‍ മൊബൈല്‍ ഫോണ്‍ ക്രെഡിറ്റുമാണ് യുവതി ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. ഒരു ചെറുപ്പക്കാരനെ വശീകരിച്ച് പണം വാങ്ങിയ യുവതി അതിന്റെ രസീത് യുവതിയുടെ ട്വിറ്റര്‍ പേജില്‍ അപ്ലോഡ് ചെയ്തിരുന്നു.രസീത് ട്വീറ്റ് വൈറലായതോടെ പോലീസ് യുവതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments