ഇദ്ദേഹം ആരെയായിരിക്കും അവഹേളിക്കാൻ ഉദ്ദേശിച്ചിരിക്കുക?
1 . ആദരണീയനായ ആ ധീരജവാനെ?
2. ആ ജവാന്റെ ദുഖിതരായ കുടുംബത്തെ?
3. സ്വന്തം ഭാര്യയെ?
4. തലാഖ് എന്ന പദത്തിലൂടെ പരോക്ഷമായി ഏതെങ്കിലും മത വിഭാഗത്തെ?
5. സർക്കാരിന്റെ ധനസഹായ തീരുമാനത്തെ? ( ഒരു സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹം അതാണുദ്ദേശിക്കുന്നതെങ്കിൽ, ഹാ, കഷ്ടം!)
6. അതോ, ഈ രാജ്യത്തെ തന്നെയോ?
പോസ്റ്റ് ക്ഷമാപണപൂർവ്വം പിൻ വലിക്കാനുള്ള നല്ല മനസ്സ് പ്രദീപ് കാണിക്കുമെന്നു കരുതാം, അല്ലേ?
ഇദ്ദേഹം ആരെയായിരിക്കും അവഹേളിക്കാൻ ഉദ്ദേശിച്ചിരിക്കുക?1 . ആദരണീയനായ ആ ധീരജവാനെ?2. ആ ജവാന്റെ ദുഖിതരായ കുടുംബത്തെ?3. …
Posted by Em Dy on Wednesday, January 6, 2016
Post Your Comments