ദില്‍വാലെ 143 കോടി ബാജിറാവു മസ്താനി 163 കോടി
ബോളിവുഡ് സൂപ്പര്‍ താരമൂല്യമുണ്ടായിട്ടും ഷാരൂഖ് ചിത്രം ദില്‍വാലേ അടുത്തിടെയായി ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങളെ വച്ച് നോക്കിയാല്‍ കളക്ഷന്‍ കാര്യത്തില്‍ തീവ്രപരാജയമാണ് ദില്‍വാലേ ഒപ്പം ഇറങ്ങിയ ബാജിറാവു മസ്താനി സൂപ്പര്‍ താരചിത്രമല്ല അങ്ങനെയുളള ബാജിറാവു മസ്താനി നേടിയ കളക്ഷന്‍ ദില്‍വാലയേക്കാള്‍ ഇരുപത് കോടി അധികമാണ്
Post Your Comments