പാലക്കാട് : പത്താന്‍കോട്ട് വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ പേര് എളമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് നല്‍കും. ഇക്കാര്യം അറിയിച്ചത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണാണ്. ഇനി സ്ഥാപനം അറിയപ്പെടുന്നത് ‘ലഫ്റ്റന്‍ന്റ് കേണല്‍ നിരഞ്ജന് മെമ്മോറിയല്‍ ഗവണ്മെന്റ് ഐടിഐ’ എന്നാകുമെന്ന് മന്ത്രി പറഞ്ഞു. എളമ്പുലാശേരിയില്‍ സര്‍ക്കാര്‍ ഐടിഐ പ്രവര്‍ത്തനം ആരംഭിച്ചത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു.
Post Your Comments