മഹാരാഷ്ട്ര: ഒരു കൊച്ചു രാജ്യം പ്രശ്നങ്ങള്‍ പരിഹരിച്ച് തലയുയര്‍ത്തി നില്ക്കുന്നതെങ്ങനെയെന്ന് ഇസ്രയേല്‍ നമുക്ക് കാണിച്ചു തരുന്നുണ്ടെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യന്‍ സമൂഹത്തെ മാറ്റാന്‍ ആര്.എസ്.എസിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ വെസ്റ്റേണ്‍ മഹാരാഷ്ട്ര യൂണിറ്റ് സംഘടിപ്പിച്ച ശിവ് ശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെപ്പോലെയുള്ള ഒരു രാജ്യം കഴിഞ്ഞ 30 വര്‍ഷത്തിനിടെ ജയിച്ചത് ആറ് യുദ്ധമാണെന്ന കാര്യം മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മന്ത്രി പങ്കജ് മുണ്ടെ മുതലായവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Post Your Comments