പ്രിഥ്വിരാജിന്റെ ഇക്കൊല്ലത്തെ ആദ്യ ചിത്രമാണ് പാവാട ഇതിന്റെ ട്രെയിലര്‍ ഇപ്പോള്‍ തന്നെ യുട്യൂബില്‍ രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരുമായി വൈറല്‍ ആണ്. പാമ്പ് ജോയി എന്ന മുഴുക്കുടിയനായ കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത് പ്രഥ്വിക്കൊപ്പം അനൂപ് മേനോനും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട് മിയയാണ് ചിത്രത്തിലെ നായിക നെടുമുടിവേണു മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മണിയന്‍പിള്ളരാജു തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം ജി മാർത്താണ്ഡൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം പ്രിത്വിക്ക് വിജയത്തിന്റെഭാഗ്യ വർഷമായിരുന്നു അമർ അക്ബർ ആന്റണി എന്ന് നിന്റെ മൊയ്തീൻ അനാർക്കലി തുടങ്ങിയ സുപർഹിറ്റുകൾ പ്രിഥ്വി കഴിഞ്ഞ കൊല്ലം മലയാളസിനിമയ്ക്ക് നൽകി പാവാട ഇക്കൊല്ലത്തെ പ്രിത്വിയുടെ ആദ്യഹിറ്റാവുമെന്നാണ് ട്രെയ്ലർനും ഫസ്റ്റ് ലുക്ക് പോസ്ടരിനും ലഭിച്ച വൻസ്വീകരനം സ്വീകരണം വ്യക്തമാക്കുന്നത് ഏതായാലും ജനുവരി ഇരുപതിയഞ്ചിനു റിലീസ് ആവുന്ന പാവാടയ്ക്കായി നമുക്ക് കാത്തിരിക്കാം
Post Your Comments