ദുല്‍ക്കര്‍ സല്‍മാനും നിത്യാ ദാസും നായികാനായകന്മാരായ മണിരത്‌നം ചിത്രം ഓകെ കണ്മണി ബോളിവുഡിലേക്ക് ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് .ദുല്‍ഖര്‍സല്‍മാന്‍ നിത്യാമേനോന്‍ പ്രണയചിത്രം മണിരത്‌നം സംവിധാനം ചെയ്ത ഓക്കേ കണ്മണി ബോളിവുഡിലേക്ക് റീമെയ്ക്ക് ചെയ്യുന്നത് കരണ്‍ ജോഹര്‍ ആണ്.കരണിന്റെ തന്നെ ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ ബാനര്‍ലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കരണ്‍ തന്നെയാണ് ഈ ചിത്രം റീമേക്ക് ചെയ്യുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് നിത്യാ മേനോനും ദുല്‍ഖര്‍ സല്‍മാനും അവതരിപ്പിച്ച ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റര്‍ പ്രണയചിത്രമായ ആഷിക്വി ടു പ്രണയജോഡികളായ ആദിത്യാ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് അവതരിപ്പിക്കുന്നത് .
ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ഏ ആര്‍ റഹ്മാന്‍ ആണ് ഗാനങ്ങള്‍ രചിക്കുന്നത് ഗുല്‍സാര്‍ ആണ് ഷാദ് അലി ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് ഷാദ് അലി ചലച്ചിത്ര രംഗത്തേക്ക് വരുന്നത് തന്നെ മണിരത്‌നം ചിത്രമായ അലൈപായുതേ സാതിയാ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമെയ്ക് ചെയ്ത് കൊണ്ടാണ് മണിരത്‌നം ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്റെ മഹാഭാഗ്യമാണ് എന്ന് കരണ്‍ ജോഹര്‍ മാധ്യമങ്ങളോട് പറഞ്ഞു
Post Your Comments