ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 37 പൈസയും ഡീസലിന് രണ്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും വിലകുറഞ്ഞിരുന്നു. പെട്രോളിന് 63 പൈസയും ഡീസലിന് ഒരു രൂപ ആറു പൈസയുമാണ് കുറഞ്ഞത്. എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് പൊതുജനങ്ങളെ ബാധിക്കില്ല.
Post Your Comments