ഭോപാല്‍ : മദ്ധ്യപ്രദേശില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. മാനസിക വൈകല്യമുള്ള മകനെ രാജേന്ദ്ര പട്ടേല്‍ എന്നയാളാണ് കൊലപ്പെടുത്തിയത്.
മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. ഇയാളുടെ ആക്രമണത്തില്‍ മകള്‍ക്കും പരിക്കേറ്റു. മകളെ ബാലാഗട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments