![namo modi](/wp-content/uploads/2019/05/namo-modi.jpg)
ന്യൂഡല്‍ഹി: തന്റെ ഔദ്യാഗിക ട്വിറ്റര്‍ നാമത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൗക്കീദാര്‍ വ്രിശേഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം ചെയ്തു. കാവല്‍ക്കരന്‍ എന്ന് അര്‍ത്ഥം വരുന്ന ചൗക്കീദാര്‍ പ്രയോഗം മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ പ്രചരണ വേളയില്‍ ഉപോഗിച്ചിരുന്നു. ഇന്നലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിജെപി ഒറ്റക്കക്ഷിയായി വിജയിച്ചതിനു ശേഷമാണ് മോദി ചൗക്കീദാര്‍ വിശേഷം തന്റെ ട്വിറ്റര്‍ നാമത്തില്‍ നിന്നും നീക്കം ചെയ്തതത്.
Post Your Comments