Latest NewsElection NewsIndia

കോണ്‍ഗ്രസ് നേതാവും അണികളും ബി.ജെ.പിയില്‍ ചേര്‍ന്നു

പാട്ന•ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച്.എ.എം) നേതാവ് മഹാചന്ദ്ര പ്രസാദ്‌ സിംഗും കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയും അനുയായികളോടൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നു.

പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സിംഗിനും ശര്‍മയ്ക്കും അനുയായികള്‍ക്കും ബി.ജെ.പി അംഗത്വം നല്‍കി. ബി.ജെ.പിയുടെ ബീഹാറിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍സെക്രട്ടറി ഭുപേന്ദ്ര യാദവ്, ഉപമുഖ്യമന്ത്രി ശുശീല്‍ കുമാര്‍ മോദി, ആരോഗ്യമന്ത്രി മംഗല്‍ പാണ്ഢേ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button