KeralaLatest NewsElection News

ദൈവത്തിന്റെ പേരില്‍ വേട്ടഭ്യര്‍ത്ഥിക്കരുത്: നിലപാട് കടുപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ്

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ചു മാ​ത്ര​മേ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​വെ​ന്നും ടി​ക്കാ​റാം മീ​ണ കൂട്ടിച്ചേർത്തു

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടഭ്യര്‍ത്ഥിച്ചാന്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടഭ്യര്‍ത്ഥിക്കുന്നത് പെ​രു​മാ​റ്റ​ച്ച​ട്ട​ ലംഘനമാണ്. ഇക്കാര്യം ആവര്‍ത്തിച്ചു പറയേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ചു മാ​ത്ര​മേ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​വെ​ന്നും ടി​ക്കാ​റാം മീ​ണ കൂട്ടിച്ചേർത്തു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ബിജെപി സജീവമാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button