രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മെലസിരുപൊതു എന്ന ഗ്രാമമാണ് വോട്ട് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കൊടുക്കാനുളള തുക വരെ സര്‍ക്കാര്‍ നല്കാമുളളതിനെ തുടര്‍ന്ന് കരിങ്കൊടികളുമായി ഗ്രാമീണര്‍ പ്രതിഷേധം വരെ നടത്തുകയുണ്ടായി.
കുടിവെള്ളമോ നല്ല റോഡോ ഇവിടെയില്ല. കുട്ടികള്‍ക്കു പഠിക്കാന്‍ സ്കൂളുകളില്ല’- എന്നാണ് ഇവിടുത്തെ ഒരു ഗ്രമവാസി പറയുന്നത്. അപേക്ഷ നല്‍കിയെങ്കിലും വക വെക്കാത്തതിനാലാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Post Your Comments