
തിരുവനന്തപുരം: ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് ദ്വസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കരാ്യം പെന്ഷന് വാങ്ങിന്നവരോട് ബിജെപിയും കോണ്‍ഗ്രസും പറഞ്ഞില്ലെങ്കില്‍ അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.
Post Your Comments