ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷത്തില്‍ ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യ ജയിച്ചെന്ന് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാത്തിലുത്തുന്നതോടെ ശക്തവും എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചു വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യാഗിക ട്വിറ്റര്‍ അക്കൗണ്ടായ ചൗക്കിദാര്‍ നരേന്ദ്രമോദിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതിന് അദ്ദേഹം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.
सबका साथ + सबका विकास + सबका विश्वास = विजयी भारत
Together we grow.
Together we prosper.
Together we will build a strong and inclusive India.
India wins yet again! #VijayiBharat
— Narendra Modi (@narendramodi) May 23, 2019
അമിത് ഷാ, സുഷമ സ്വരാജ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഉമാഭാരതി, സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ തുടങ്ങിയ ബി.ജെ.പി നേതാക്കളും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.
जन-जन के विश्वास और अभूतपूर्व विकास की प्रतीक ‘मोदी सरकार’ बनाने के लिए भारत की जनता को कोटि-कोटि नमन।
सभी देशवासियों को बहुत-बहुत बधाई। pic.twitter.com/KfHKQ0KINd
— Amit Shah (@AmitShah) May 23, 2019
प्रधान मंत्री जी @narendramodi – भारतीय जनता पार्टी को इतनी बड़ी विजय दिलाने के लिए आपका बहुत बहुत अभिनन्दन. मैं देशवासियों के प्रति हृदय से कृज्ञता व्यक्त करती हूँ.
— Sushma Swaraj (@SushmaSwaraj) May 23, 2019
I am on my way to the counting center at Jaipur to meet our counting representatives, my salute to the untiring workers of @BJP4India and Jaipur Rural, this is their service to the nation. #ModiAaRahaHai #ElecctionResults2019
— RajyavardhanRathore (@Ra_THORe) May 23, 2019
Post Your Comments