Election NewsLatest NewsIndiaElection 2019

വാരണാസിയിൽ മഹാസഖ്യം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

ലക്‌നൗ : വാരണാസിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന എസ്പി സ്ഥാനാർത്ഥി മുൻ ജവാൻ തേജ് ബഹാദൂറിന്റെ നാമനിർദേശ പത്രിക തള്ളി. സൈന്യത്തിൽ നിന്നും പുറത്താക്കിയ കാരണം പത്രികയിൽ വ്യക്തമാക്കാത്തതിനെ തുടർന്നാണ് നടപടി.

ഇതോടെ വാരണാസിയിൽ മഹാസഖ്യത്തിന് സ്ഥാനാർഥി ഇല്ലാതായി. അതേസമയം നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button