KeralaLatest NewsElection News

തെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രിയുടെ അഹന്തയ്ക്കുള്ള മറുപടി: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തല്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വി മുഖ്യമന്ത്രി പിണറായി വിജയന്റെ അഹന്തയ്ക്കുള്ള മറുപടിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ തെരഞ്ഞെടുപ്പിലൂടെ കേരളം ഭാരതത്തിന് നല്‍കിയത് ശരിയായ സന്ദേശമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button