ന്യൂ ഡൽഹി : കോണ്ഗ്രസ് അധ്യക്ഷന് രാഹുലിനെതിരായ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാൽ ആണെന്ന മോദിയുടെ പ്രസ്താവനയിൽ ചട്ട ലംഘനം ഇല്ലെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസം 6 ന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനിടെയാണ് ഈ പ്രസ്താവന നടത്തിയത്.
Election Commission on complaint concerning alleged violations of Model Code of Conduct, in a speech by PM Narendra Modi in Nanded, Maharashtra on April 6: Commission is of the considered view that in this matter no such violation of the extant advisories/provisions is attracted. pic.twitter.com/udbRdRna0Y
— ANI (@ANI) May 3, 2019
Post Your Comments