Latest NewsElection NewsIndia

സി.പി.എം പി.ബി അംഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; വെടിവെപ്പ്

കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. റായ്ഗഞ്ചില്‍ വച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സ്ഥാനാര്‍ത്ഥിയുമായ മൊഹമ്മദ്‌ സലീമിന്റെ കാര്‍ ആക്രമിക്കപ്പെട്ടു. സലീമിന്റെ വാഹന വ്യൂഹം തടഞ്ഞ അക്രമികള്‍ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗാളിലെ പലയിടങ്ങളിലും അക്രമങ്ങള്‍ അരങ്ങേറുകയാണ്. ചില സ്ഥലങ്ങളില്‍ വോട്ട് ചെയ്യാനെത്തിയവരെ അതിന് അനുവദിക്കാതെ മടക്കിയയച്ചതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button