ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര . സോണിയ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയുടേയും പത്രിക സമര്‍പ്പണ സമയത്ത് താനും ഒപ്പം കൂട്ട് ചേരുമെന്നും വാദ്ര പറഞ്ഞു. അമേത്തിയിലും റായ്ബറേലിയിലുമാണ് ഇരുവരും മല്‍സരിക്കുന്നത്.
അതേസമയം വിദേശത്തടക്കമുളള സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്ര സിബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
Post Your Comments